കൊട്ടിയൂര്‍ പീഢനക്കേസ് പ്രതിയായ വൈദികന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനം
BY midhuna mi.ptk9 Feb 2018 9:04 AM GMT
X
midhuna mi.ptk9 Feb 2018 9:04 AM GMT
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന് വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനം. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളാണ് റോബിന് വടക്കാഞ്ചേരിയെ മര്‍ദിച്ചത്. ഒരു വര്‍ഷത്തോളമായി കണ്ണൂര്‍ സബ് ജയിലിലായിരുന്ന വടക്കാഞ്ചേരിയെ സുരക്ഷാകാരണങ്ങളാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍തന്നെ തടവുകാരില്‍ ചിലര്‍ വടക്കാഞ്ചേരിക്കെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു. ഉച്ചക്ക് ബിരിയാണി നല്കിയപ്പോള് കഴിക്കാതിരുന്നപ്പോഴും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലും വടക്കാഞ്ചേരിക്ക് മര്‍ദനമേറ്റു. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT