കൈമാറ്റ സൈക്കിള്‍ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
BY fousiya sidheek6 Jun 2017 3:50 AM GMT
fousiya sidheek6 Jun 2017 3:50 AM GMT
മൈസൂരു: “ട്രിന് ട്രിന്’ എന്നപേരില്‍ സൈക്കിള്‍ കൈമാറ്റ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. ആഗോള നഗരങ്ങളുടെ നിലവാരത്തിലേക്ക് മൈസൂരുവിനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച ട്രിന് ട്രിന് പദ്ധതി മുഖ്യമന്ത്രി സിദ്ധ രാമയ്യ ഉദ്ഘാടനം ചെയ്തത്. 450 സൈക്കിളുകള്‍ വച്ചാണ് ആദ്യഘട്ടം. 48 ഓട്ടോമേറ്റഡ് ഡോക്കിങ് സ്റ്റേഷനുകളില്‍ നിന്നായി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സൈക്കിള്‍ ഉപയോഗിക്കുന്നതിനായി എടുക്കാം. ശേഷം മറ്റേതെങ്കിലും സ്റ്റേഷനില്‍ ഏല്പിച്ചാല് മതിയാവും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT