കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് രാജിവച്ചു
BY shinila shins4 May 2017 5:32 AM GMT
X
shinila shins4 May 2017 5:32 AM GMT
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരണം പിടിച്ചതിനു പിന്നാലെ ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി രാജിവച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷമായി തുടരുകയായിരുന്ന അഗസ്തി സിപിഎമ്മുമായുള്ള പാര്‍ട്ടിയുടെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്നാണ് സൂചന. 25 വര്‍ഷം പൂര്‍ത്തീകരിച്ചതിനാലാണ് രാജിയെന്നു പറഞ്ഞ അഗസ്തി എന്നാല്‍ രാജിക്കത്ത് നേരത്തേ കൈമാറിയെന്നും വിശദീകരിച്ചു. പാര്‍ട്ടി നിര്‍ദേശങ്ങള്‍ തുടര്‍ന്നും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
[related]
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT