കെപിസിസി പ്രസിഡന്റായി എംഎം ഹസ്സന് തുടരും
BY Jesla JSL6 Jan 2018 2:50 PM GMT
X
Jesla JSL6 Jan 2018 2:50 PM GMT
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന് തന്നെ തുടരും. നിലവിലുള്ള പ്രസിഡന്റുമാര്‍ തന്നെ തല്‍സ്ഥാനത്ത് തുടരുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഇതോടെ താല്‍ക്കാലിക പിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തുടരുന്ന എംഎം ഹസന് തന്നെ തുടര്‍ന്നും കുറച്ചുകാലത്തേക്കു കൂടി കെപിസിസി അധ്യക്ഷനായി തുടരും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT