കൂട്ടായിയില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റു
BY kasim kzm13 May 2018 3:01 AM GMT
kasim kzm13 May 2018 3:01 AM GMT
തിരൂര്‍: തീരദേശത്ത് അക്രമസംഭവങ്ങള്‍ക്ക് അറുതിയാവുന്നില്ല. കൂട്ടായിയില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. താനൂര്‍ ഉണ്യാല്‍ സ്വദേശി ഹാജിയാരെ പുരക്കല്‍ അര്‍ഷാദ് (24) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെ കൂട്ടായി പള്ളി വളപ്പില്‍ വച്ചാണ് അക്രമം നടന്നത്.
ഗുരുതര പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അര്‍ഷാദ് സഹോദരിയുടെ വീട്ടിലേക്ക് പോവുമ്പോഴാണ് അക്രമിക്കപ്പെട്ടത്. അക്രമത്തില്‍ കൈക്കും കാലുകള്‍ക്കും തലയ്ക്കുമാണ് വെട്ടേറ്റത്. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ഉണ്യാലിലെ സിപിഎമ്മുകാരാണെന്നാണ് ആരോപണം.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT