കൂട്ടയോട്ടവും യോഗാ പ്രദര്‍ശനവും
BY kasim kzm31 Dec 2017 3:31 AM GMT
kasim kzm31 Dec 2017 3:31 AM GMT
പട്ടാമ്പി: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം ദേശീയ കാംപയിനോടുനബന്ധിച്ച് പോപുലര്‍ഫ്രണ്ട് പട്ടാമ്പി ഡിവിഷന് കൂട്ടയോട്ടവും യോഗാ പ്രദര്‍ശനവും സംഘടിപ്പിച്ചു. കല്പകാ സ്ട്രീറ്റില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പട്ടാമ്പി െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് യോഗ പ്രദര്‍ശനവും നടന്നു. ബഷീര്‍ മൗലവി നേതൃത്വം നല്കി. അഷ്റഫ് പട്ടാമ്പി, സഹീര്‍ പട്ടാമ്പി, ഫക്രുദീന്‍ പട്ടാമ്പി, അബ്ദുല്‍ ബാരി ശങ്കരമംഗലം പങ്കെടുത്തു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT