കൂട്ടബലാല്‍സംഗ ക്കേസ്: ഹരിയാന ഡിജിപിക്ക് നോട്ടീസ്
BY fousiya sidheek14 Jun 2017 4:20 AM GMT
fousiya sidheek14 Jun 2017 4:20 AM GMT
ന്യൂഡല്‍ഹി: മനീസറില്‍ 23കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഹരിയാന പോലിസ് ഡയറക്ടര്‍ ജനറലിനും ഗുഡ്ഗാവ് പോലിസ് കമ്മീഷണര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു. രാത്രിയില്‍ പോലിസ് പട്രോളിങ് ഇല്ലെന്ന് വ്യക്തമായതായും കമ്മീഷന് വ്യക്തമാക്കി. മെയ് 29നായിരുന്നു കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ ബലാല്‍സംഗം ചെയ്ത് മനേസറില്‍ ഉപേക്ഷിച്ചത്. യുവതിയുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT