കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി
BY ajay G.A.G11 Jan 2018 11:45 AM GMT
X
ajay G.A.G11 Jan 2018 11:45 AM GMT
കുറ്റിപ്പുറം : കഴിഞ്ഞാഴ്ച ബോംബ് കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ 445 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
സുരക്ഷാ സേന ഉപയോഗിക്കുന്ന എസ്എല്‍ആര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് എസ് പി രതീഷ്കുമാര്‍ സ്ഥലത്തെത്തി.
ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ വിശദമായ തിരച്ചിലിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT