കുമ്പസാരം: വനിതാ കമ്മീഷന്‍ നിലപാട് മതവിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ
BY kasim kzm29 July 2018 2:38 AM GMT
kasim kzm29 July 2018 2:38 AM GMT
ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ മാറ്റംവരുത്തണമെങ്കില്‍ അതത് മതവിഭാഗമാണ് ചര്‍ച്ചചെയ്തു തീരുമാനിക്കേണ്ടത്. ഭരണഘടനാപദവിയുള്ള കമ്മീഷന്‍ ഇത്തരത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലപാട് സ്വീകരിക്കരുത്.
വനിതാ കമ്മീഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ റിപോര്‍ട്ടിലാണ് ഇത്തരത്തിലൊരു ശുപാര്‍ശയുള്ളത്. ഈ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ റിപോര്‍ട്ടിലാണ് ഇത്തരത്തിലൊരു ശുപാര്‍ശയുള്ളത്. ഈ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT