കുട്ടികള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്നറിയാന്‍ പുതിയ ആപ്പ്
BY Jesla JSL31 Dec 2017 1:39 PM GMT
X
Jesla JSL31 Dec 2017 1:39 PM GMT
കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താല്‍ ഇനി അപ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. ഗാലറി ഗാര്‍ഡിയന്‍ എന്ന പുതിയ ആപ്പാണ് ഇതിനു സഹായിക്കുന്നത്.
ഇതിനായി ആദ്യം കുട്ടികളുടെയും ഫോണില്‍ ഗാര്‍ഡിയന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ ചെയ്താല്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്നും മാതാപിതാക്കളുടെ ഫോണില്‍ പാരന്റ് എന്നും സെലക്ട് ചെയ്താല്‍ മതി. കുട്ടികളുടെ ഫോണില്‍ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്‌കാന്‍ ചെയ്യും. ഇതില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വരുകയും ചെയ്യും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT