കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി ശ്വാസം ലഭിക്കാതെ കുഴഞ്ഞ് വീണു
BY kasim kzm16 May 2018 4:39 AM GMT
kasim kzm16 May 2018 4:39 AM GMT
മൂവാറ്റുപുഴ: കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി ശ്വാസം ലഭിക്കാതെ കുഴഞ്ഞ് വീണു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷപെടുത്തി. കടാതി സ്വദേശി മണി(48)യെ ആണ് രക്ഷപെടുത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 9.30 ഓടെ മാറാടി ചെളി കണ്ടത്തില്‍ ബിജു വര്‍ക്കിയുടെ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെ ആണ് സംഭവം. 26 അടി താഴ്ചയിലെത്തിയതോടെ മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കിണറിന് മുകളില്‍ നിന്നവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ ഓഫിസര്‍ കെ.എ ജാഫര്‍ ഖാന് കിണറില്‍ ഇറങ്ങി മണിയെ കരയ്ക്ക് കയറ്റുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT