കാസര്‍കോട് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി
BY shinila shins7 May 2017 7:33 AM GMT
X
shinila shins7 May 2017 7:33 AM GMT
കാസര്‍കോട്: കാസര്‍കോട് ജില്ലാകോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. രണ്ട് ഡിസിസി ഭാരവാഹികളടക്കം നാല്പതുപേരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്. അച്ചടക്ക നടപടിക്കു വിധേയനായ ഡിഎംകെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷവില്‍ വിമതനായി മല്സരിച്ചതിനെത്തുടര്ന്നായിരുന്നു മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് അച്ചടക്ക നടപടി പിന്‍വലിച്ച് മുഹമ്മദിനെ തിരിച്ചെടുത്തതാണ് രാജിയിലേക്ക് നയിച്ചത.്
[related]
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT