കാലവര്‍ഷം 28ന് കേരളത്തിലെത്തും
BY kasim kzm14 May 2018 3:49 AM GMT
kasim kzm14 May 2018 3:49 AM GMT
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 28ന് കേരളത്തിലെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്പൈമോക്. ഇത്തവണ പതിവില്‍ നിന്നു വ്യത്യസ്തമായി നാലു ദിവസം മുമ്പ് കാലവര്‍ഷം തുടങ്ങും. കാലവര്‍ഷം ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുമെന്നാണ് കരുതുന്നത്. 24ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് 28ന് കേരളത്തിലെത്തുമെന്ന് സ്പൈമോക് ഉപാധ്യക്ഷന്‍ മഹേഷ് പലാവത് അറിയിച്ചു. സാധാരണ കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ ഒന്നിനാണ്. ഇത്തവണ സാധാരണ മഴ ലഭിക്കുമെന്നാണ് സ്പൈമോക്കിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും പ്രവചനം.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT