കാട്ടാനകള്‍ വന്ധ്യംകരണം: പ്രതിഷേധവുമായി കോഴിക്കോട്
BY Jesla JSL22 Dec 2017 11:51 AM GMT
X
Jesla JSL22 Dec 2017 11:51 AM GMT
കോഴിക്കോട്: കാട്ടാനകള്‍ക്ക് വന്ധ്യകരണം നടത്തണമന്നാവിശ്യപ്പെട്ട് കര്‍ണാടക വനവികസന സമിതി ഗവണ്മെന്റിലേക്ക് നല്കിയ നിവേദനത്തിനെതിരേ കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മ മറുപക്ഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
മനുഷ്യന് ഇടിച്ചു നിരത്തികൊണ്ടിരിക്കുന്ന കുന്നുകളും വെട്ടി നികത്തുന്ന കാടുകളും വറ്റികൊണ്ടിരിക്കുന്ന അരുവികളുമാണ് കാട്ടു ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീക്ഷണി ആയികൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ കാട്ടുമൃഗങ്ങളെ വന്ധ്യംകരണം ചെയ്ത് വംശനാശം വരുത്തുവാന്‍ മനുഷ്യര്‍ നടത്തുന്ന ഭീകരമായ ക്രൂരത അവര്ക്കുമനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷേധം എന്നും മറുപക്ഷം ഗോപീ കൃഷ്ണന് പറഞ്ഞു.
മിഠായിത്തെരുവില്‍ നടത്തിയ പരിപാടിയില്‍ കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT