കശ്മീരില്‍ സായുധര്‍ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി
BY sruthi srt25 May 2018 6:52 AM GMT
X
sruthi srt25 May 2018 6:52 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുരയില്‍ സായുധര്‍ വീടുകയറി ആക്രമണം നടത്തി. ഹാജിന്‍ മേഖലയില്‍ മുഹമ്മദ് യാക്കൂബ് വാഗെ എന്നയാളുടെ വീട്ടില്‍ കയറിയ ഇവര്‍ അദ്ദേഹത്തെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
നാലുപേരാണ് സംഭവത്തിന് പിന്നിലെന്നും വാംഗെ തല്‍ക്ഷണം മരിച്ചെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
നാലുപേരാണ് സംഭവത്തിന് പിന്നിലെന്നും വാംഗെ തല്‍ക്ഷണം മരിച്ചെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT