കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കില്‍ ഇളവ്
BY ajay G.A.G10 April 2018 8:50 AM GMT
X
ajay G.A.G10 April 2018 8:50 AM GMT
ന്യൂഡല്‍ഹി : കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ അയവ് വരുത്തി .
പൊതുജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് പ്രസിദ്ധീകരിച്ച കന്നുകാലി കശാപ്പ് വിജ്ഞാപന ഭേദഗതിയുടെ കരടിലാണ് മുന്‍ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുള്ളത്. ഈ മാസം 22 വരെ സര്‍ക്കാറുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാപനത്തില്‍ മാറ്റം നിര്‍ദേശിക്കാം.
ആരോഗ്യമില്ലാത്തതും പ്രായംകുറഞ്ഞതുമായ കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിന് മാത്രമായി കശാപ്പ് നിരോധനം പരിമിതപ്പെടുത്തി. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കാലി ചന്തകള്‍ പാടിലെന്ന വ്യവസ്ഥയും നീക്കി. കശാപ്പിനായി കന്നുകാലികളെ വില്ക്കുമ്പോള് വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം വേണമെന്ന നിബന്ധനയും കരടുരേഖയില്‍ പിന്‍വലിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT