കര്‍ണാടകയുടെ നിര്‍ദിഷ്ട പതാക അനാച്ഛാദനം ചെയ്തു
BY kasim kzm9 March 2018 3:11 AM GMT
kasim kzm9 March 2018 3:11 AM GMT
ബംഗളൂരു: കര്‍ണാടകയുടെ നിര്‍ദിഷ്ട പതാക മുഖ്യമന്ത്രി സിദ്ധരാമയ്യ അനാച്ഛാദനം ചെയ്തു. മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയുടെ നടുവില്‍ സംസ്ഥാനമുദ്രയായ രണ്ടുതലയുള്ള പക്ഷിയുമുണ്ട്. കര്‍ണാടകയ്ക്ക് പ്രത്യേക പതാക രൂപകല്പന ചെയ്യാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഒമ്പതംഗ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കന്നഡ അനുകൂല സംഘടനകളുടെയും എഴുത്തുകാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് സിദ്ധരാമയ്യ പതാക അനാവരണം ചെയ്തത്.
പതാകയുടെ രൂപകല്പന യോഗം ഐകകണ്ഠേ്യന അംഗീകരിച്ചു. കന്നഡ സംസാരിക്കുന്ന ജനങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമെന്ന നിലയിലാണ് കര്‍ണാടകയ്ക്ക് പതാക വേണമെന്നു തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പതാക അംഗീകാരത്തിനായി കേന്ദ്രത്തിനയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT