കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി
BY midhuna mi.ptk28 March 2018 8:17 AM GMT
X
midhuna mi.ptk28 March 2018 8:17 AM GMT
മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ നിന്ന് 2.1 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഡി.ആര്.ഐ. ഉദ്യോഗസ്ഥരാണ് പിടികൂടിയത്. സംഭവത്തില്‍ കരാര്‍ തൊഴിലാളി അടക്കം നാലു പേരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്ലറ്റില് നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT