കണ്ണൂരില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു
BY ajay G.A.G1 July 2018 10:25 AM GMT
X
ajay G.A.G1 July 2018 10:25 AM GMT
കണ്ണൂര്‍ : മട്ടന്നൂരില്‍ മൂന്ന് സിപിഎമ്മുകാര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ബൈക്കിലെത്തിയ സംഘം ഇവരെ വെട്ടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആദ്യ റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT