കണ്ണനല്ലൂരില്‍ റോഡ് തകര്‍ന്നു: യാത്രാദുരിതം വിട്ടൊഴിയാതെ നാട്ടുകാര്‍
BY kasim kzm23 Jun 2018 5:27 AM GMT
kasim kzm23 Jun 2018 5:27 AM GMT
കൊട്ടിയം: കണ്ണനല്ലൂരില്‍ റോഡ് തകര്‍ന്നു. ദുരിതം വിട്ടൊഴിയാതെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിട്ട് നാലാഴ്ചയിലേറെയായി.മഴയില്‍ ചളിക്കുണ്ടായതോടെ കണ്ണനല്ലൂര്‍ ജങ്ഷന്‍-കൊട്ടിയം റോഡിലെ യാത്രയാണ് ദുരിതപൂര്‍ണമായത്.
കണ്ണനല്ലൂര്‍ ജങ്ഷനില്‍ തിരക്കുള്ള കൊട്ടിയം റോഡിന്റെ തുടക്ക ഭാഗത്താണ് പൊട്ടിപ്പൊളിഞ്ഞ് കുളമായത്. ടാര്‍ ഇവിടെ പൂര്‍ണമായും ഇളകി നാലോളം വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നിരവധി ബൈക്ക് യാത്രികര്‍ക്കാണ് ദിവസവും ഇവിടെ വീണ് പരിക്കേല്‍ക്കുന്നത്.ജങ്ഷനില്‍ റോഡ് ആരംഭിക്കുന്നിടത്ത് നിരന്തരം റോഡ് തകരുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഇടക്ക് നാട്ടുകാര്‍ ഗര്‍ത്തങ്ങളില്‍ മണ്ണിട്ടെങ്കിലും വേനല്‍ മഴയില്‍അതും ഒലിച്ചുപോയി. പിന്നീട് റോഡ് ഇവിടെ മാത്രം അധികൃതര്‍ രണ്ട് മാസം മുന്‍പ് ടാര്‍ ചെയ്തിരുന്നെങ്കിലും അതും മഴയില്‍ ഒലിച്ചുപോകുകയായിരുന്നു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT