കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു
BY ajay G.A.G17 Jun 2018 10:49 AM GMT
X
ajay G.A.G17 Jun 2018 10:49 AM GMT
കോഴിക്കോട് : കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതയവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.
ദുരന്തത്തില്‍ മരിച്ച കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യ (54)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
4 മൃതദേഹങ്ങള്‍ ലഭിച്ച ഭാഗത്ത് നിന്നാണ് ഉച്ചക്ക് 2 മണിയോടെ ആസ്യയുടെ മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT