ഓണ്‍ലൈനില്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച യുവാവിന് എട്ടുവര്‍ഷം തടവ്
BY kasim kzm14 Jan 2018 2:30 AM GMT
kasim kzm14 Jan 2018 2:30 AM GMT
ലണ്ടന്‍: പിതാവിനെ വധിക്കാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ ബ്രിട്ടനിലെ കോടതി എട്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. യാഥാസ്ഥിതിക സിഖുകാരനായ പിതാവ് തന്റെ വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് കൗമാരക്കാരനായ ഗുര്‍തേജ് വിങ് റന്ധാവയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയിലാണ് യുകെ നാഷനല്‍ ക്രൈം ഏജന്‍സി പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി സ്ഫോടകവസ്തുക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത 19കാരന് എന്‍സിഎ ഉദ്യോഗസ്ഥന് ഡമ്മി സാധനങ്ങള്‍ അയച്ചു കൊടുക്കുകയും അത് പിതാവിന്റെ കാറില്‍ ഘടിപ്പിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT