ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്: 21 പേര്‍ക്ക് എച്ച്ഐവി
BY sruthi srt6 Feb 2018 6:47 AM GMT
X
sruthi srt6 Feb 2018 6:47 AM GMT
ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ് നടത്തിയതിനെ തുടര്‍ന്ന് 21 പേര്‍ക്ക് എച്ച്ഐവി ബാധിച്ചു.സംഭവത്തെ തുടര്‍ന്ന് കുത്തിവയ്പ് നടത്തിയ വ്യാജഡോക്ടര്‍ക്കെതിരേ കേസെടുത്തു.എച്ച്ഐവി ബാധിതരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതര്‍ അറിയിച്ചു.
അന്വേഷണത്തിനായി രൂപികരിച്ച രണ്ടംഗസംഘം നല്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പരിശോധന നടത്തിയ 566 പേരില്‍ 21 കേസിലാണ് എച്ച്ഐവി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കുറഞ്ഞ ചെലവില്‍ ചികില്‍സയെന്ന വാഗ്ദാനം നല്കി വ്യാജഡോക്ടറായ രാജേന്ദ്രകുമാറാണ് ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ് നടത്തിയത്.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT