ഐ എഫ് എഫ് കെ: സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുരഭി
BY Jesla JSL12 Dec 2017 11:05 AM GMT
X
Jesla JSL12 Dec 2017 11:05 AM GMT
തിരുവനന്തപുരം: കേരള രാജ്യന്തര ചലച്ചിത്ര മേള സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി സുരഭി. ചലച്ചിത്രമേള തുടങ്ങി ദിവസങ്ങള്‍ക്കുശേഷമുള്ള ക്ഷണമാണ് സുരഭി തിരസ്സ്‌കരിച്ചത്.
ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതിയില്ലെന്നും താരം വ്യക്തമാക്കി. കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ വിദേശത്ത് പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്നും സുരഭി പറഞ്ഞു.
രാജ്യാന്തര മേളകളിലും മറ്റും അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടിലുള്ള മേളകളിലൂടെ പ്രോല്‍സാഹിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. ഐ എഫ് എഫ് കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് 'മിന്നാമിനുങ്ങ്' മറ്റൊരു ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT