ഐഎസ്ആര്‍ഒ ചാരക്കേസ്: ഹരജി പിന്‍വലിച്ചു
BY kasim kzm31 July 2018 4:11 AM GMT
kasim kzm31 July 2018 4:11 AM GMT
നമ്പി നാരായണനെ കേ സില് നിന്നു ഒഴിവാക്കിയ കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവിനും മറ്റും എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നല്കിയ കേസില്‍ നിന്നായിരുന്നു അദ്ദേഹത്തെ ഒഴിവാക്കിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടു നമ്പിനാരായണന് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി പുറപ്പെടുവിക്കുന്ന വിധി അംഗീകരിക്കുമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയിലെ ഹരജി സര്‍ക്കാര്‍ പിന്‍വലിച്ചത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT