ഏഴുവയസുകാരി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
BY ajay G.A.G11 Jun 2017 5:27 PM GMT
X
ajay G.A.G11 Jun 2017 5:27 PM GMT
തിരുവനന്തപുരം : ഏഴുവയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്താണ് സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുളിമുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി നില്ക്കുന്നതായി കണ്ടത്. പോത്തന്‍കോട് പോലിസ് കേസെടുത്തു
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT