എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം പ്രതിനിധി സഭ
BY kasim kzm30 April 2018 4:40 AM GMT
kasim kzm30 April 2018 4:40 AM GMT
ഈരാറ്റുപേട്ട: എസ്ഡിപിഐ പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രതിനിധി സഭ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് ഉദ്ഘാടനം ചെയ്തു. നജീബ് പാറത്തോട് അധ്യക്ഷത വഹിച്ചു. ഇ പി അന്‍സാരി, അയ്യൂബ് ഖാന്‍ കാസിം, കെ യു അലിയാര്‍ സംസാരിച്ചു.
ജില്ലാ ഖജാന്‍ജി സിയ്യാദ് വാഴൂര്‍ പുതിയ ഭാരവാഹി തിരെഞ്ഞെടുപ്പിനു നേതൃതം നല്‍കി. പ്രസിഡന്റായി സി എച്ച് ഹസീബ്, ജനറല്‍ സെക്രട്ടറിമാരായി കെ ഇ റഷീദ്, നജീബ് മണിയ്ക്കപാറ, കമ്മിറ്റി അംഗങ്ങളായി ഹക്കിം മുണ്ടക്കയം, യാസിര്‍ കാരയ്ക്കാട്, നവാസ് തോപ്പില്‍, സിനാജ് എരുമേലി എന്നിവരെയും തിരഞ്ഞെടുത്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT