എസ്ഡിപിഐ പിന്തുണ; കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു
BY midhuna mi.ptk1 Feb 2018 10:36 AM GMT
X
midhuna mi.ptk1 Feb 2018 10:36 AM GMT
മലപ്പുറം: കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട മതേതര മുന്നണി സ്ഥാനാര്‍ത്ഥി പി ഗീത രാജിവച്ചു. എസ്ഡിപിഐ പിന്തുണയോടെയാണ് വിജയിച്ചത് എന്ന കാരണത്താലാണ് രാജി. ഒന്നേമുക്കാലോടുകൂടിയാണ് ഗീത രാജിവച്ചതായി പ്രഖ്യാപിച്ചത്.
അധ്യക്ഷ സഥാനം ഉറപ്പിക്കാന്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഗീത രാജിവച്ചത്.
എസ് ഡി പി ഐ പിന്തുണയില്‍ മുസ് ലിം ലീഗിലെ കെ സി ഷീബയെ 19നെതിരെ 20 വോട്ടു നേടിയാണ് മതേതര മുന്നണി സ്ഥാനാര്‍ഥി ഗീത ജയിച്ചത്. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് എസ്ഡിപിഐയുടെ പിന്തുണ തേടിയിരുന്നത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT