എസ്ഡിപിഐ നിയോജകമണ്ഡലം സെക്രട്ടറിയുടെ കട അടിച്ചുതകര്‍ത്തു
BY kasim kzm7 July 2018 5:02 AM GMT
kasim kzm7 July 2018 5:02 AM GMT
പത്തനാട്: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി ലിബാസിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പത്തനാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് അക്രമണം നടന്നത്.സിപിഎം പ്രവര്‍ത്തകരായ അജ്മല്‍ വിലങ്ങു പാറ, ശാന്തി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ കട അടിച്ചു തകര്‍ത്തത്.
മഹാരാജാസ് കോളജ് സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വധഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കറുകച്ചാല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന അക്രമണം. പ്രതികള്‍ക്കെതിരേ കറുകച്ചാല്‍ പോലിസില്‍ പരാതി നല്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT