എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭക്ക് ഇന്ന് തുടക്കം
BY kasim kzm3 May 2018 4:45 AM GMT
kasim kzm3 May 2018 4:45 AM GMT
കൊച്ചി: രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന എസ്ഡിപിഐ എറണാകുളം ജില്ലാ പ്രതിനിധി സഭ ആലുവ വൈഎംസിഎ ക്യാംപ് സൈറ്റില്‍ ഇന്ന് ആരംഭിക്കും. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബ്രാഞ്ച് മുതല്‍ ദേശീയതലം വരെ ഫെബ്രുവരി- ജൂലൈ മാസങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ പ്രതിനിധി സഭ ചേരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും പൊളിറ്റിക്കല്‍ റിപോര്‍ട്ടും അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. സഭയില്‍ വച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കും ആവശ്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തന പരിപാടികള്‍ക്കും പ്രതിനിധി സഭ രൂപം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് പറഞ്ഞു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT