എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
BY midhuna mi.ptk6 May 2018 12:45 PM GMT
X
midhuna mi.ptk6 May 2018 12:45 PM GMT
കോട്ടയം: എസ്ഡിപിഐ 2018-21 വര്‍ഷത്തേക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ പ്രസിഡന്റായി സി എച്ച് ഹസീബിനെയും ജന. സെക്രട്ടറിയായി അല്‍ത്താഫ് ഹസനെയും തിരഞ്ഞെടുത്തു. യു നവാസ് (വൈസ് പ്രസിഡന്റ്), ഷമീര്‍ അലിയാര്, പി കെ സിറാജുദ്ധീന് (സെക്രെട്ടറിമാര്‍) , മുഹമ്മദ് സിയാദ് (ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി കെ യു അലിയാര്, പി എ മുഹമ്മദ് സാലി, സി പി അജ്മല്‍, ബിലാല്‍ വൈക്കം, സുബൈര്‍ വെള്ളാപ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു. ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടന്ന ജില്ലാ ജില്ലാ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രെട്ടറി അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT