എസ്ഡിപിഐ കണ്വന്ഷന്
BY kasim kzm29 July 2018 3:27 AM GMT
kasim kzm29 July 2018 3:27 AM GMT
വേങ്ങര: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല കാംപയിന്റെ ഭാഗമായി നടന്ന എസ്ഡിപിഐ വേങ്ങര മണ്ഡലം കണ്വന്ഷന് ജില്ലാ സെക്രട്ടറി എം പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി ഷെരിഖാന്‍ അധ്യക്ഷത വഹിച്ചു. എ ബീരാന് കുട്ടി, എം ഖമറുദ്ദീന്, വി ബഷീര്‍, കെ അവറാന്, കെ എം ഷരീഫ്, പി അബ്ദുല്‍ മജീദ്, എം മുസ്തഫ, എ പി അഹമ്മദ് കുട്ടി, കെ ഹനീഫ, സി ശംസുദ്ദീന്‍ സംസാരിച്ചു.
താനൂര്‍: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എസ്ഡിപിഐ പ്രചാരണ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച താനൂര്‍ മണ്ഡലം കണ്വന്ഷന് ജില്ലാ കമ്മറ്റിയംഗം നൗഷാദ് തിരുന്നാവായ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ലത്തീഫ് പാലേരി, വൈസ് പ്രസിഡന്റ് സി സുലൈമാന്‍, ഐഎസ്എഫ് പ്രതിനിധി (ജിദ്ദ) കുഞ്ഞിപോക്കര്, താനൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് സി പി ഗഫൂര്‍ സംസാരിച്ചു.
പുത്തനത്താണി: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എസ്ഡിപിഐ ക്യാംപയിന്റെ ഭാഗമായി പുത്തനത്താണി മേഖല കണ്വന്ഷന് ബാവപ്പടി ഇഎന്കെ ഹാളില്‍ ജില്ലാ സെക്രട്ടറി എം പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് സി ടി ഷരീഫിനെ ആദരിച്ചു. പി എ ഷംസുദ്ദീന്, പി അഷ്റഫ്, കുഞ്ഞറമുട്ടി ഹാജി, സി എച്ച് അലി, എം കെ യൂനസ് സംസാരിച്ചു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT