എസ്ഡിപിഐ കണ്വന്ഷന്
BY kasim kzm24 July 2018 5:07 AM GMT
kasim kzm24 July 2018 5:07 AM GMT
പെരിന്തല്‍മണ്ണ : ബഹുജന്‍ മുന്നേറ്റത്തെ തകര്‍ക്കാന്‍ ആവില്ല എന്ന ക്യാംപയിന്റെ ഭാഗമായി എസ്ഡിപിഐ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി കണ്വന്ഷന് നടത്തി.
പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരകുണ്ട്, മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കട്ടുപ്പാറ, മണ്ഡലം സെക്രട്ടറി സുബൈര്‍ പാറാല്‍, ഖജാഞ്ചി മുസ്തഫ അരക്കുപറമ്പ്, മണ്ഡലം ഭാരവാഹികള്‍ സിദ്ധീഖ് കുന്നക്കാവ്, മുസ്തഫ പാറാല്‍, ഇര്‍ഷാദ് കുന്നപ്പളി സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT