എല്ലാ കണ്ണുകളും എച്ച് ഡി കുമാരസ്വാമിയിലേക്ക്
BY sruthi srt15 May 2018 4:47 AM GMT
X
sruthi srt15 May 2018 4:47 AM GMT
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആദ്യ ഫലസൂചനകള്‍ തൂക്കുസഭക്ക് സാധ്യത പറയുമ്പോള്‍ എല്ലാ കണ്ണുകളും ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയിലേക്ക് നീളുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയും പോലെ ജെഡിഎസ് നിര്‍ണായകമാവും മന്ത്രിസഭ രൂപികരണത്തിന്.രാമനഗരയിലും ചെന്നപട്ടണയിലും മല്‍സരിക്കുന്ന കുമാരസ്വാമി രണ്ടിടത്തും മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബംഗളൂരുവിനു സമീപം പുതിയതായി രൂപീകരിച്ച രാമനഗര ജില്ലയിലാണ് ഈ രണ്ടു മണ്ഡലങ്ങളും. 2004 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണ കുമാരസ്വാമി രാമനഗരയില്‍നിന്ന് മല്‍സരിച്ചു ജയിച്ചിരുന്നു.
ബംഗളൂരുവിനു സമീപം പുതിയതായി രൂപീകരിച്ച രാമനഗര ജില്ലയിലാണ് ഈ രണ്ടു മണ്ഡലങ്ങളും. 2004 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണ കുമാരസ്വാമി രാമനഗരയില്‍നിന്ന് മല്‍സരിച്ചു ജയിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT