എരുമത്തടം ബിവറേജസ് ഔട്ട്ലെറ്റ് ; പ്രതിഷേധജ്വാല നടത്തി
BY fousiya sidheek19 May 2017 6:02 AM GMT
fousiya sidheek19 May 2017 6:02 AM GMT
ഇരിട്ടി: പായം പഞ്ചായത്തിലെ എരുമത്തടം കരിയാല്‍ പ്രദേശത്ത് ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് ഇരിട്ടിയില്‍ പ്രതിഷേധജ്വാല നടത്തി. സമരം കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷയായി. മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ഫാ. തോമസ് തൈത്തോട്ടം, ജില്ലാ പഞ്ചായത്തംഗം മാര്‍ഗരറ്റ് ജോസ്, ലിസി ജോസഫ്, ലിസി തോമസ്, ഇന്ദിര ശ്രീധരന്, സംസാരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT