എക്സൈസ് പരിശോധന; തമിഴ്നാട് റേഷനരി പിടികൂടി
BY kasim kzm10 May 2018 4:56 AM GMT
kasim kzm10 May 2018 4:56 AM GMT
വാളയാര്‍: എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കൈ കാണിച്ച് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് കാറില്‍ 10 ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ കടത്തിയ 500 കിലോഗ്രാം തമിഴ്നാട് റേഷനരി പിടികൂടി.വാഹനം ഓടിച്ചിരുന്ന തമിഴ് നാട് സുഗുണാപുരം സ്വദേശിയായ കനകരാജ് മകന് സുധനെ അരിയും വാഹനവും സഹിതം കസ്റ്റഡിയിലെടുക്കുകയും തമിഴ്നാട് പോലിസിന് കൈമാറുകയും ചെയ്തു.
വാളയാര്‍ ചെക് പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ശശിധരന് നേതൃത്വം നല്കിയ പരിശോധനയില്‍ ഇഐ ജിഎ ശങ്കര്‍, പിഒമാരായ ഗോപകുമാരന്‍, രാജേഷ്, സിഇഒമാരായ വിവേക്, രമേഷ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
വാളയാര്‍ ചെക് പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ശശിധരന് നേതൃത്വം നല്കിയ പരിശോധനയില്‍ ഇഐ ജിഎ ശങ്കര്‍, പിഒമാരായ ഗോപകുമാരന്‍, രാജേഷ്, സിഇഒമാരായ വിവേക്, രമേഷ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT