എഎസ് അനൂപ് സ്മാരക മാധ്യമ പുരസ്കാരം തേജസ് റിപ്പോര്‍ട്ടര്‍ ടിപി ജലാല്‍ ഏറ്റുവാങ്ങി
BY midhuna mi.ptk13 May 2018 3:56 PM GMT
X
midhuna mi.ptk13 May 2018 3:56 PM GMT
[caption id="attachment_371814" align="aligncenter" width="560"] മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള എ എസ് അനൂപ് സ്മാരക അവാര്‍ഡ് തേജസ് മലപ്പുറം ജില്ലാ റിപ്പോര്‍ട്ടര്‍ ടി പി ജലാല്‍ പ്രമുഖ സാഹിത്യകാരന് ഡോ. എം എന്‍ കാരശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങുന്നു.[/caption]
മലപ്പുറം: മഞ്ചേരി ഇന്‍ഡോഷെയര്‍ സാംസ്കാരിക കൂട്ടായ്മ ഏര്‍പെടുത്തിയ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള എ എസ് അനൂപ് സ്മാരക അവാര്‍ഡ് തേജസ് മലപ്പുറം ജില്ലാ റിപ്പോര്‍ട്ടര്‍ ടി പി ജലാല്‍ പ്രമുഖ സാഹിത്യകാരന് ഡോ. എം എന്‍ കാരശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങി. മാതൃഭൂമി സബ് എഡിറ്റര്‍ എ എസ് അനൂപിന്റെ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ പുരസ്കാരങ്ങളാണ് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതണം ചെയ്തത്.
5001 രൂപയും പ്രത്യേകം രൂപ കല്പന ചെയ്ത ശില്പവുമായിരുന്നു പുരസ്കാരം. അവാര്‍ഡുകളും പുരസ്കാരങ്ങളും പത്രപ്രവര്‍ത്തകരേയും സാഹിത്യകാരന്മാരേയും അവരുടെ ജോലിയില്‍ കൂടുതല്‍ മുന്നേറാനുള്ള പ്രചോദനമാവുമെന്ന് കാരശ്ശേരി പറഞ്ഞു. മാധ്യമ പ്രവര്‍ത്തര്‍ കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മലപ്പുറം മലയാള മനോരമയിലെ സമീര്‍ എ ഹമീദും മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാതൃഭൂമിയിലെ വിപിന്‍ സി വിജയനും, മികച്ച ടിവി ക്യാമറാമാനുള്ള പുരസ്കാരം മീഡിയവണ്ണിലെ പി എം ഷാഫിയും ഏറ്റുവാങ്ങി. മഞ്ചേരി സിഐ എന്‍ ബി ഷൈജു, കലാഭവന്‍ നവാസ്, പ്രശാന്ത് കാഞ്ഞിരമറ്റം, ഇന്‍ഡോഷെയര്‍ സെക്രട്ടറി നിഷാന്ത് നായര്‍, ജോയിന്റ് സെക്രട്ടറി വി കെ കെ പ്രസാദ് സംസാരിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT