എആര്‍ നഗറില്‍ നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം: ഷാനിമോള്‍ ഉസ്മാന്
BY kasim kzm10 April 2018 3:23 AM GMT
kasim kzm10 April 2018 3:23 AM GMT
തിരൂരങ്ങാടി: എആര്‍ നഗറില്‍ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്. വെള്ളിയാഴ്ച്ച പൊലിസ് അഴിഞ്ഞാടിയ എആര്‍ നഗറിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
വികസനം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളെ പ്രയാസത്തിലാക്കിയിട്ടല്ല വികസനം കൊണ്ട് വരേണ്ടത്. കോര്‍പ്പറേറ്റുകളെ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതിയ അലൈമെന്റ്. അത് നടപ്പിലാക്കുന്ന സര്‍ക്കാറിനെതിരെയുള്ള രോഷമാണ് കഴിഞ്ഞ ദിവസം കണ്ടത്.
സിപിഎമ്മിന് എന്ന് മുതലാണ് ജനകീയ സമരങ്ങളോട് പുഛം തോന്നിത്തുടങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഷാനിമോള്‍ പറഞ്ഞു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT