എം എം അക്ബറിന്റെ അറസ്റ്റ് മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം: മുസ്്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി
BY kasim kzm27 Feb 2018 5:00 AM GMT
kasim kzm27 Feb 2018 5:00 AM GMT
ഈരാറ്റുപേട്ട: എം എം അക്ബറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ സായാഹ്്ന പ്രതിഷേധ സംഗമം നടത്തി. വിവിധ മുസ്്ലിം സംഘടനകള്‍ സംയുക്തമായി നടത്തിയ സംഗമത്തില്‍ എം എം അക്ബറിനെ നിരുപാധികം വിട്ടയക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റ് മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് കമ്മിറ്റി വിലയിരുത്തി. പ്രതിഷേധ സായാഹ്്നസംഗമം മുസ്്ലിം ഏകോപന സമിതി ചെയര്മാന് പി ഇ മുഹമ്മദ് സക്കീര്‍ ഉദ്ഘാടനം ചെയ്തു.
കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് പി എസ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ഹാരിസ് സലാഹി സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി, കേരള നദ്വത്തുല് മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ, വിസ്ഡം, വഹ്ദത്തെ ഇസ്്ലാമി, മുസ്്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, കെഐവൈഒ, എസ്ഐഒ, സോളിഡാരിറ്റി എന്നീ സംഘടനകളുടെ പ്രതിനിധികളും മഹല്ല് ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT