ഉംറയ്ക്ക് പോയ കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു
BY abdul ali12 May 2018 9:47 AM GMT
X
abdul ali12 May 2018 9:47 AM GMT
ദമ്മാം: അബ്ഖൈഖില്‍ നിന്നും കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫ (58) മക്കയില്‍ മരിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. 38 വര്‍ഷമായി അബ്ഖൈഖ് സനയ്യ കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ മൈമൂന. മക്കള്‍ മുസ്താക്, മുന്ശാദ്, മുഖ്താര്‍, മുര്‍ഷിദ്, നസ്നിയ. സഹോദരങ്ങള്‍ മുഹമ്മദ് ലത്തീഫ്, ഹസന് എന്നിവര്‍ അബ്ഖൈഖില്‍ ജോലി ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT