ഈ ഓട്ടം സൂപ്പര്‍ഹിറ്റ് !!
BY ajay G.A.G29 Jun 2016 2:58 PM GMT
X
ajay G.A.G29 Jun 2016 2:58 PM GMT
പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കുട്ടികള്‍ക്ക് ലാളിക്കാന്‍ അവസരം നല്കുന്ന മൃഗശാലകളാണ് പെറ്റിങ് സൂ എന്നറിയപ്പെടുന്നത്. അത്തരമൊരു പെറ്റിങ് സൂവില്‍ അച്ഛനോടൊപ്പം പോയതാണ് ഈ കൊച്ചുമിടുക്കി. പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയായില്ല. കണ്ടില്ലേ.. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ റെഡ്ഡിറ്റില്‍ bwaxse എന്ന യൂസര്‍ പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ. 'പെറ്റിങ് സൂവിലേക്കുള്ള ഞങ്ങളുടെ യാത്ര വിചാരിച്ചപോലെ ആയില്ല' എന്ന തലക്കെട്ടോടെ.
സോഷ്യല്മീഡിയാഭാഷയില് പറഞ്ഞാല്‍, ഫോട്ടോ വൈറലായി. ഒപ്പം മറ്റൊന്നുകൂടി. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഫോട്ടോഷോപ്പ് വിദഗ്ദര്‍ ചിത്രത്തില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു തുടങ്ങി. അവയും വൈറലായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ ഇറങ്ങിയോട്ടം മുതല്‍ ഒളിമ്പിക്സ് ഓട്ടം വരെയുള്ള വിഷയങ്ങള്‍ ആസ്പദമാക്കി ഗ്രാഫിക്സ് വിദഗ്ദര്‍ ചിത്രത്തിന് പുതിയ ഭാഷ്യം നല്കി. ഒരു കൈ ശ്രമിക്കുന്നോ?
.
.
.
.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT