ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ആര് അശ്വിന്
BY fousiya sidheek25 May 2017 3:12 AM GMT
fousiya sidheek25 May 2017 3:12 AM GMT
മുംബൈ: ഇന്ത്യയുടെ ഓഫ്സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സമ്മാനിച്ചു. സീറ്റ് ക്രിക്കറ്റ് റേറ്റിങ് നല്കുന്ന പുരസ്കാരം മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്ക്കറും ആര്‍പിജി എന്റര്‍െ്രെപസസ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെയും ചേര്‍ന്ന് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 99 വിക്കറ്റാണ് അശ്വിന് വീഴ്ത്തിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT