ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി
BY ajay G.A.G14 July 2018 3:36 PM GMT
X
ajay G.A.G14 July 2018 3:36 PM GMT
മദീന : 410 യാത്രക്കാരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഉച്ചയ്ക്ക് 1.56 നാണ് മദീനയിലിറങ്ങിയത്. നേരത്തേ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ നേരത്തേയാണിത്.
തീര്‍ഥാടകരെ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുലാര്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ഷേയ്ക്ക്് എന്നിവര്‍ ചേര്‍ന്ന്് സ്വീകരിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT