ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിപ്പിച്ചു
BY fousiya sidheek13 Jun 2017 3:37 AM GMT
fousiya sidheek13 Jun 2017 3:37 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിപ്പിച്ചു. ദക്ഷിണ ഏഷ്യ, സാര്‍ക്ക് തലവനായ മുഹമ്മദ് ഫൈസലാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ വിളിപ്പിച്ചത്. ചിരിക്കോട്ട് മേഖലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ച് മൂന്നു പാകിസ്താന്‍ പൗരന്‍മാരെ വധിച്ചതില്‍ വിശദീകരണം തേടാനാണ് നടപടിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. 10, 12 തിയ്യതികളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നും പ്രകോപനമൊന്നുമില്ലാതെയാണ് ഇന്ത്യന്‍ സേന വെടിയുതിര്‍ത്തത്. അന്താരാഷ്ട്ര മാനുഷിക നിയമത്തിനു എതിരായ പ്രവണതയാണ് ഇന്ത്യന്‍ സേന കാട്ടിയതെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT