ആര് ആര് നഗറില്‍ വോട്ടെടുപ്പ് മാറ്റി
BY ajay G.A.G11 May 2018 3:30 PM GMT
X
ajay G.A.G11 May 2018 3:30 PM GMT
ബെംഗളൂരു: ബെംഗളൂരുവിലെ ഫ്ലാറ്റില്‍നിന്ന് ആയിരക്കണക്കിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ആര്‍ആര്‍(രാജരാജേശ്വരി) നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മേയ് 28നേക്ക് മാറ്റി. ജലഹള്ളിയിലെ ഫ്ലാറ്റില്‍നിന്നാണു 9746 തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴിഞ്ഞദിവസം കണ്ടെടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്നയെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ എണ്ണൂറോളം എണ്ണം യഥാര്‍ഥ കാര്‍ഡുകള്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT