ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസിനു തീപിടിച്ചു
BY midhuna mi.ptk21 May 2018 8:45 AM GMT
X
midhuna mi.ptk21 May 2018 8:45 AM GMT
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസിനു തീപിടിച്ചു. ഡല്‍ഹിയില്‍ നിന്ന് വിശാഖപട്ടണത്തേക്കു പോകുകയായിരുന്ന എസി സൂപ്പര്‍ ഫാസ്റ്റ് എക്സ് പ്രസിലെ രണ്ടു കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല.11. 50 ന് ബി 6 കോച്ചിലാണ് അഗ്നിബാധയുണ്ടായത്. അത് ബി 7 കോച്ചിലേക്കു പടരുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിര്‍ളാനഗര്‍ സ്റ്റേഷനു സമീപമാണ് അപകടം. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകട കാരണം വ്യക്തമല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തീപിടിച്ച കോച്ചുകള്‍ ട്രെയിനില്‍നിന്നു വേര്‍പെടുത്തുകയും യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയും ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT