ആനയുടെ കടിയേറ്റ് പാപ്പാന്റെ കൈയറ്റു
BY sruthi srt5 Feb 2018 4:15 AM GMT
X
sruthi srt5 Feb 2018 4:15 AM GMT
ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ ആന പാപ്പാന്റെ കൈ കടിച്ചുമുറിച്ചു. ആനയ്ക്ക് മരുന്നു കൊടുക്കുന്നതിനിടയിലായിരുന്നു സംഭവം. ആനയുടെ കടിയില്‍ പ്രതാപന്റെ വലതു കൈ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ പ്രതാപനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്തനംതിട്ട കോഴഞ്ചേരിയിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനായ പ്രതാപന്റെ കൈ കടിച്ചെടുത്തത്.
പത്തനംതിട്ട കോഴഞ്ചേരിയിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനായ പ്രതാപന്റെ കൈ കടിച്ചെടുത്തത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT