ആധാര്‍ വിവരങ്ങള്‍ പുറത്തുവിടരുത് : വകുപ്പുകളോട് സര്‍ക്കാര്‍
BY fousiya sidheek21 Jun 2017 3:40 AM GMT
fousiya sidheek21 Jun 2017 3:40 AM GMT
ന്യൂഡല്‍ഹി: ആധാര്‍ നമ്പറടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടരുതെന്നു വിവിധ വകുപ്പുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.വിവരാവകാശ അപേക്ഷ നല്കുമ്പോഴോ മറുപടി സ്വീകരിക്കുമ്പോഴോ ഇത്തരം വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT