ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെ മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്
BY midhuna mi.ptk1 Feb 2018 7:51 AM GMT
X
midhuna mi.ptk1 Feb 2018 7:51 AM GMT
ന്യൂഡല്‍ഹി: ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെ നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്.2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ശതമാനം ആദായനികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതി. പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി.
അതേസമയം, കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഇളവ് അനുവദിച്ചു. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ 25 ശതമാനം നികുതി അടച്ചാല്‍ മതി. കഴിഞ്ഞ തവണ ഇത് 30 ശതമാനമായിരുന്നു.
അതേസമയം, കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഇളവ് അനുവദിച്ചു. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ 25 ശതമാനം നികുതി അടച്ചാല്‍ മതി. കഴിഞ്ഞ തവണ ഇത് 30 ശതമാനമായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT