അമ്പാട്ടി റായിഡു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി; അശ്വിനും ജഡേജയ്ക്കും അവസരമില്ല
BY vishnu vis8 May 2018 3:33 PM GMT
X
vishnu vis8 May 2018 3:33 PM GMT
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനും എതിരായ ഏകദിന ട്വന്റി20 ടീമിനെയും പ്രഖ്യാപിച്ചു. അമ്പാട്ടി റായിഡു, കെ എല്‍ രാഹുല്‍ എന്നിവര്‍ ഏകദിന ടീമില്‍ ഇടം കണ്ടെത്തി. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റായിഡുവിനെ ട്വന്റി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഏകദിന ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍.ട്വന്റി20 ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍,സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT